2nd Term - PSC Coachig Class - Mattannur {Inaguration on 2nd Nov 2022} By Honorable MLA Mrs. Shailaja Teacher
Inauguration of "Free Competitive Exam Training programme" will be held in Mattannur Municipal C.D.S Hall on 02/11/2022{Wednesday} at 10 a.m by Honorable MLA Mrs. Shailaja Teacher . Commencement of class will start soon after the inauguration ceremony . class timing will be 10am to 4pm. all the selected candidates are requested to attend the same without fail. "സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി"യുടെ ഉദ്ഘാടനം മട്ടന്നൂർ മുനിസിപ്പൽ C.D.S ഹാളിൽ 02/11/2022{ബുധൻ} രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട MLA ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ക്ലാസ് ആരംഭിക്കും. ക്ലാസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആയിരിക്കും. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളും മുടങ്ങാതെ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. Regards, Deputy Chief UEI&GB Kannur Selected Candidates