Free Coaching Classes for PSC Exam Preparation - Specimen Application form

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യുറോവിന്റെ ആഭിമുഖ്യത്തിൽ PSC മത്സര പരീക്ഷ തയ്യാറെടുപ്പിനായുള്ള 30 ദിവസത്തെ സൗജന്യ പരിശീലനം മട്ടന്നൂർ മുൻസിപ്പാലിറ്റി CDS ഹാളിൽ ഉടൻ ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിൽ 15.10.2022 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ മട്ടന്നൂർ ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ  കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യുറോവിലോ നേരിട്ട് സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറത്തിൻറെ മാതൃകക്ക്  ചുവടെ ചേർത്ത ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.


Comments